Top Storiesശോഭാ സുരേന്ദ്രന്റെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് രണ്ട് ബൈക്കിലെത്തിയ നാലു പേര്; ഒരു കാര്‍ സംശയകരമായ രീതിയില്‍ കണ്ടെന്നും നാട്ടുകാര്‍; ശോഭാ സുരേന്ദ്രന്റെ വെള്ളക്കാറിന്റെ സൂചന വച്ച് നടത്തിയ ആക്രമണമോ? അയ്യന്തോളിലെ പടക്കമേറിന് പിന്നില്‍ പോലീസിന് ഇനിയും തുമ്പൊന്നുമില്ല; ഉണ്ടായത് വലിയ വെളിച്ചത്തോടെയുള്ള ഉഗ്ര സ്ഫോടനമെന്ന് ശോഭാ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ26 April 2025 6:37 AM IST
INVESTIGATIONശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടക വസ്തുവേറ്; ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത് ബൈക്കിലെത്തിയ നാലംഗ സംഘം: രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിസ്വന്തം ലേഖകൻ26 April 2025 5:41 AM IST
Top Storiesജനകീയ അടിത്തറയില്‍ മുന്നിലുള്ള ശോഭ സുരേന്ദ്രന് നിര്‍ണായക പദവി നല്‍കും; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശോഭയ്ക്കൊപ്പം ഷോണ്‍ ജോര്‍ജ്ജും എത്തും; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിക്ക് രാജീവ് ചന്ദ്രശേഖര്‍; പുതുമുഖങ്ങള്‍ക്കും ജനപ്രിയര്‍ക്കും കൂടുതല്‍ പരിഗണന നല്‍കും; പുതുവഴിയില്‍ നീങ്ങാന്‍ രാജീവ്മറുനാടൻ മലയാളി ബ്യൂറോ26 March 2025 4:50 PM IST
ELECTIONSകൃഷ്ണകുമാറിനെ മതിയെന്ന് സുരേന്ദ്രനും എംടി രമേശും; ശോഭ സുരേന്ദ്രന് എന്താ കുഴപ്പമെന്ന് കുമ്മനം; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ജയസാധ്യതയുള്ള പാലക്കാട്ടെ സ്ഥാനാര്‍ഥി വിഷയത്തില്‍ ആശയകുഴപ്പം തുടര്‍ന്ന് ബിജെപി; സമവായ സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാര്യര്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 10:14 AM IST